Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K Mat

Kerala

കെ ​മാ​റ്റ്: സെ​ഷ​ൻ I ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തി​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റി​​​ന്‍റെ (കെ ​​​മാ​​​റ്റ് 2026) സെ​​​ഷ​​​ൻ I പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.cee.kerala.gov.in ൽ ​​​ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് വെ​​​ബ്‌​​​സൈ​​​റ്റി​ൽനി​​​ന്ന് സ്‌​​​കോ​​​ർ കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.

Latest News

Corehub Up